27 June, 2017 03:50:37 PM


നടിയെ ആക്രമിച്ച കേസിലെ പോലീസ് അന്വേഷണം കൃത്യമെന്ന് സുരേഷ് ഗോപി



പാലക്കാട്: നടിയെ ആക്രമിച്ച കേസിലെ പോലീസ് അന്വേഷണം കൃത്യമാണെന്ന് നടനും എംപിയുമായ സുരേഷ് ഗോപി പറഞ്ഞു. ഉൗഹാപോഹങ്ങളുടെ അടിസ്ഥാനത്തിലുള്ള പ്രചാരണങ്ങളാണ് കേസുമായി ബന്ധപ്പെട്ട് നടക്കുന്നത്. സോഷ്യൽ മീഡിയയിൽ നടക്കുന്നതും ഇതുതന്നെയാണെന്നും അദ്ദേഹം പറഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K