20 February, 2019 02:35:47 PM


വാഹന പരിശോധന കണ്ടു ഭയന്ന ഇരുചക്രവാഹന യാത്രക്കാരൻ ടിപ്പറിന് അടിയിൽപ്പെട്ട് മരിച്ചു



കൊല്ലം: പൊലീസിന്‍റെ വാഹന പരിശോധന കണ്ടു ഭയന്ന ഇരുചക്രവാഹന യാത്രക്കാരന്‍ ടിപ്പറിന് അടിയില്‍പ്പെട്ട് മരിച്ചു. കൊല്ലം പുന്തല താഴത്താണ് സംഭവം. കിളികൊല്ലൂർ സ്വദേശി റഷീദാണ് മരിച്ചത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K