25 February, 2020 04:37:52 PM


ശ്രീകണ്ഠാപുരം പുഴയിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി

കണ്ണൂർ: ശ്രീകണ്ഠാപുരം അടൂർ പരിപ്പായി പുഴയിൽ കുളിക്കാൻ ഇറങ്ങിയ പ്ലസ്ടു വിദ്യാർഥിയെ കാണാതായി. ശ്രീകണ്ഠാപുരം ഹയർസെക്കണ്ടറി സ്കൂൾ വിദ്യാർഥിയായ സംഗീത് സേവ്യറെയാണ് കാണാതായത്. നാട്ടുകാരും ഫയർഫോഴ്സും തിരച്ചിൽ നടത്തുന്നു. പുഴയിൽ 4 വിദ്യാർത്ഥികളിൽ കുളിക്കാനിറങ്ങിയതായിരുന്നു. പിതാവ്:  സന്തോഷ്. അമ്മ: കവിത. സഹോദരൻ: സായൂജ് +1 വിദ്യാർത്ഥി



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K