06 March, 2020 02:28:01 PM


നാടന്‍ ബോംബ് പൊട്ടി തൊഴിലുറപ്പ് തൊഴിലാളിക്ക് ഗുരുതരപരിക്ക്; സംഭവം കണ്ണൂരില്‍
കണ്ണൂര്‍ : തൊഴിലുറപ്പ് പണിക്കിടെ ബോംബ് സ്‌ഫോടനം. കണ്ണൂര്‍ മുഴക്കുന്നത്താണ് സംഭവം. സ്‌ഫോടനത്തില്‍ തൊഴിലുറപ്പ് തൊഴിലാകളികള്‍ക്ക് പരിക്കേറ്റു. ഇതിലൊരാള്‍ക്ക് സാരമായ പരിക്കേറ്റിട്ടുണ്ടെന്നാണ് വിവരം. 19 സ്ത്രീ തൊഴിലാളികള്‍ പണിയെടുക്കുന്നിടത്താണ് ബോംബ് പൊട്ടിയത്. തൊഴിലാളികളില്‍ ഒരാള്‍ക്ക് വലതു കൈയ്ക്കും കാലിനുമാണ് ഗുരുതര പരിക്കേറ്റിട്ടുള്ളത്Share this News Now:
  • Google+
Like(s): 3.7K