26 April, 2020 01:28:37 PM


ക​ണ്ണൂ​ർ ആ​റ​ളം ഫാ​മി​ലെ തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ച​വു​ട്ടി​ക്കൊ​ന്നു



ക​ണ്ണൂ​ർ: ആ​റ​ളം ഫാ​മി​ലെ തൊ​ഴി​ലാ​ളി​യെ കാ​ട്ടാ​ന ച​വു​ട്ടി​ക്കൊ​ന്നു. ആ​റ​ളം പ​ന്നി​മൂ​ല സ്വ​ദേ​ശി ദന്തപാല നാ​രാ​യ​ണ​ൻ ആ​ണ് മ​രി​ച്ച​ത്. ഞായറാഴ്ച രാവിലെ 10 മണിയോടെയായിരുന്നു സംഭവം. ഫാം നാലാം ബ്ലോക്കിൽ വെച്ചാണ് കാട്ടാന നാരായണനെ ആക്രമിച്ചത്. ഇദ്ദേഹം സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇതിനു മുന്‍പും നിരവധി പേര്‍ ഫാമില്‍ കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടിരുന്നു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K