25 May, 2020 11:13:58 AM


കണ്ണൂർ സബ് ജയിലിൽ രണ്ട് റിമാൻഡ് പ്രതികൾക്കു കോവിഡ്; ജീവനക്കാര്‍ ജയിലില്‍ തുടരുംകണ്ണൂർ: കണ്ണൂർ സബ് ജയിലിൽ രണ്ട് റിമാൻഡ് പ്രതികൾക്കു കോവിഡ് സ്ഥിരീകരിച്ചു. പ്രത്യേക സെല്ലുകളിലാണ് ഇവരെ താമസിപ്പിച്ചിരിക്കുന്നത്. ഈമാസം 21നും 23നുമാണ് ചെറുപുഴ, കണ്ണപുരം സ്വദേശികൾ ജയിലിലെത്തിയത്. ഡ്യൂട്ടിയിലുള്ള ജീവനക്കാരോട് ജയിലിൽതന്നെ തുടരാൻ നിർദേശം നൽകി.Share this News Now:
  • Google+
Like(s): 3.7K