09 June, 2020 10:17:32 PM


ക​ണ്ണൂ​രി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ര​ണ്ട് റി​മാ​ൻ​ഡ് പ്ര​തി​ക​ൾ ചാ​ടി​പ്പോ​യി

ത​ല​ശേ​രി: ക​ണ്ണൂ​രി​ലെ ക്വാ​റ​ന്‍റൈ​ൻ കേ​ന്ദ്ര​ത്തി​ൽ​നി​ന്നും ര​ണ്ട് റി​മാ​ൻ​ഡ് പ്ര​തി​ക​ൾ ചാ​ടി​പ്പോ​യി. ക​വ​ർ​ച്ച​ക്കേ​സ് പ്ര​തി റം​സാ​നും പോ​ക്സോ കേ​സ് പ്ര​തി മ​ണി​ക്കു​ട്ട​നു​മാ​ണ് ത​ട​വ് ചാ​ടി​യ​ത്. ഇ​രു​വ​രും തോ​ട്ട​ട ഗ​വ. പോ​ളി​ടെ​ക്നി​ക്കി​ലെ കോ​വി​ഡ് നി​രീ​ക്ഷ​ണ​കേ​ന്ദ്ര​ത്തി​ലാ​യി​രു​ന്നു. ഇ​വ​ർ​ക്കാ​യി പോ​ലീ​സ് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.Share this News Now:
  • Google+
Like(s): 3.7K