30 May, 2016 12:06:00 AM


മന്ത്രിമാര്‍, ഔദ്യോഗിക വിലാസം, ഇ-മെയില്‍, ഫോണ്‍ നമ്പര്‍

മുഖ്യമന്ത്രി പിണറായി വിജയന്‍

പൊതുഭരണം, ആഭ്യന്തരം, വിജിലന്‍സ്‌, ഐടി, ആസൂത്രണം, ശാസ്‌ത്രസാങ്കേതികം, പരിസ്‌ഥിതി, ജയില്‍, മറ്റെവിടെയും പരാമര്‍ശിക്കാത്തവ.
ഔദ്യോഗിക വസതി: ക്ലിഫ്‌ ഹൗസ്‌ നന്ദന്‍കോട്‌. ഫോണ്‍: 2318406, 2314853.
ഓഫീസ്‌ നമ്പര്‍: 0471-2332812, 2333682

മെയില്‍: chiefminister@kerala.gov.in


ഡോ. ടിഎം തോമസ്‌ ഐസക്ക്‌

ധനകാര്യം, കയര്‍, ലോട്ടറി, ടാക്‌സ്‌:

ഔദ്യോഗിക വസതി: മന്‍മോഹന്‍ ബംഗ്ലാവ്‌ കവടിയാര്‍-0471-2329117, 2311238
ഓഫീസ്‌: സെക്രട്ടേറിയറ്റിലെ നോര്‍ത്ത്‌ ബ്ലോക്ക്‌
മൊബൈല്‍ നമ്പര്‍: 9447733600

മെയില്‍: ministerfinance@kerala.gov.in


ഇ.പി. ജയരാജന്‍

വ്യവസായം, കായികം

ഔദ്യോഗിക വസതി: സാനഡു വഴുതക്കാട്‌-0471-2334133, 2334144

ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ നോര്‍ത്ത്‌ ബ്ലോക്ക്‌-

മൊബൈല്‍ നമ്പര്‍: 9447087633

മെയില്‍: min.in@dkerala.gov.in


പ്രഫ. സി. രവീന്ദ്രനാഥ്‌

വിദ്യാഭ്യാസം, കോളേജ്‌ വിദ്യാഭ്യാസം, പ്രവേശന പരീക്ഷ.

ഔദ്യോഗിക വസതി: പൗര്‍ണമി നന്ദന്‍കോട്‌: ഫോണ്‍: 0471-2313530
ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ അനക്‌സ്‌-

മൊബൈല്‍ നമ്പര്‍: 9349759468

മെയില്‍: min.eud@kerala.gov.in


കടകംപള്ളി സുരേന്ദ്രന്‍

വൈദ്യുതി, ദേവസ്വം.

ഔദ്യോഗിക വസതി: കവടിയാര്‍ ഹൗസ്‌-ഫോണ്‍: 0471-2316035, 2316045.

ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ സൗത്ത്‌ ബ്ലോക്ക്‌-

മൊബൈല്‍ നമ്പര്‍: 9447048543

മെയില്‍: min.pwr@kerala.gov.in


എ.കെ. ബാലന്‍

നിയമം, സാംസ്‌കാരികം, പട്ടികജാതി ക്ഷേമം, പിന്നാക്ക ക്ഷേമം, പാര്‍ലമെന്ററി കാര്യം
ഔദ്യോഗിക വസതി: പമ്പ നന്ദന്‍കോട്‌. ഫോണ്‍: 0471-2310664
ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ നോര്‍ത്ത്‌ ബ്ലോക്ക്‌:

മൊബൈല്‍ നമ്പര്‍ 9447733900

മെയില്‍: minister.wst.ya@kerala.gov.in


എ.സി. മൊയ്‌തീന്‍

സഹകരണം, ടൂറിസം

ഔദ്യോഗിക വസതി: പെരിയാര്‍ നന്ദന്‍കോട്‌ ഫോണ്‍: 0471-2727711, 2727713.

ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ സൗത്ത്‌ ബ്ലോക്ക്‌.

മൊബൈല്‍ നമ്പര്‍: 9447390239.

മെയില്‍: minister.cooperation@kerala.gov.in


ഡോ. കെ.ടി ജലീല്‍

തദ്ദേശ സ്വയം ഭരണം, ഗ്രാമ വികസനം

ഔദ്യോഗിക വസതി: ഗംഗ നന്ദന്‍കോട്‌. ഫോണ്‍: 0471-2723181, 2720451
ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ അനക്‌സ്‌.

മൊബൈല്‍ നമ്പര്‍: 9895073107

മെയില്‍: minister.urbanaffairs@kerala.gov.in


ടി.പി. രാമകൃഷ്‌ണന്‍

എക്‌സൈസ്‌, തൊഴില്‍

ഔദ്യോഗിക വസതി: എസെന്‍ഡേന്‍ നന്ദന്‍കോട്‌. ഫോണ്‍: 0471-2317651, 2318601.
ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ മെയിന്‍ ബ്ലോക്ക്‌.

മൊബൈല്‍ നമ്പര്‍: 9446485543

മെയില്‍: minister.labour@kerala.gov.in


ജി. സുധാകരന്‍

പൊതുമരാമത്ത്‌, രജിസ്‌ട്രേഷന്‍
ഔദ്യോഗിക വസതി: നെസ്‌റ്റ്‌ നന്ദന്‍കോട്‌. ഫോണ്‍: 0471-2312330, 2312331.
ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ നോര്‍ത്ത്‌ ബ്ലോക്ക്‌.

മൊബൈല്‍ നമ്പര്‍: 9496433350
മെയില്‍: minister.pw@dkerala.gov.in,

ഫിഷറീസ്‌, പരമ്പരാഗത വ്യവസായം, കശുവണ്ടി.

ഔദ്യോഗിക വസതി: ഉഷസ്‌ നന്ദന്‍കോട്‌ ഫോണ്‍: 0471-2725671, 2725673.

ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ സൗത്ത്‌ സാന്റ്‌ വിച്ച്‌ ബ്ലോക്ക്‌.

മൊബൈല്‍ നമ്പര്‍: 9447024855


കെ.കെ. ശൈലജ ടീച്ചര്‍

ആരോഗ്യം, സാമൂഹ്യക്ഷേമം, കുടുംബ ക്ഷേമം.

ഔദ്യോഗിക വസതി: നിള നന്ദന്‍കോട്‌. ഫോണ്‍: 0471-2721272

ഓഫീസ്‌: നോര്‍ത്ത്‌ സാന്റ്‌ വിച്ച്‌ ബ്ലോക്ക്‌.

മൊബൈല്‍ നമ്പര്‍: 9447694326.

മെയില്‍: min.hith@kerala.gov.in


ഇ. ചന്ദ്രശേഖരന്‍

റവന്യു, ഭവന നിര്‍മ്മാണം, സര്‍വ്വേ ഓഫ്‌ ലാന്‍ഡ്‌ റെക്കോര്‍ഡ്‌സ്‌, സര്‍വ്വേ ഓഫ്‌ ലാന്‍ഡ്‌ റിഫോംസ്‌.

ഔദ്യോഗിക വസതി: ലിന്‍ഡ്‌ഹേഴ്‌സ്റ്റ്‌ നന്ദന്‍കോട്‌. ഫോണ്‍: 0471-2314652, 2318602.
ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ നോര്‍ത്ത്‌ ബ്ലോക്ക്‌.

മൊബൈല്‍ നമ്പര്‍: 9447551498


വി.എസ്‌. സുനില്‍കുമാര്‍

കൃഷി വകുപ്പ്‌, അഗ്രികള്‍ച്ചറല്‍ യൂണിവേഴ്‌സിറ്റി, വെറ്ററിനറി യൂണിവേഴ്‌സിറ്റി.

ഔദ്യോഗിക വസതി: ഗ്രേസ്‌ പാളയം. ഫോണ്‍: 0471-2314435, 2314436.
ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ സൗത്ത്‌ ബ്ലോക്ക്‌.

മൊബൈല്‍ നമ്പര്‍: 9447319239

മെയില്‍: min.agri@kerala.gov.in


പി. തിലോത്തമന്‍

ഭക്ഷ്യം, സിവില്‍ സപ്ലൈസ്‌, ലീഗല്‍ മെട്രോളജി.

ഔദ്യോഗിക വസതി: അശോക നന്ദന്‍കോട്‌. ഫോണ്‍: 0471-2312326.
ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ സൗത്ത്‌ സാന്റ്‌ വിച്ച്‌ ബ്ലോക്ക്‌.

മൊബൈല്‍ നമ്പര്‍: 9497245656

മെയില്‍: ministerfoo@dkerala.gov.in


അഡ്വ. കെ. രാജു

വനം, വന്യജീവി, അനിമല്‍ ഹസ്‌ബന്‍ഡറി, ഡയറി ഡവലപ്പ്‌മെന്റ്‌, ഡയറി കോര്‍പ്പറേഷന്‍, മൃഗശാല
ഔദ്യോഗിക വസതി: അജന്ത കവടിയാര്‍. ഫോണ്‍: 0471-2317952.
ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ അനക്‌സ്‌.

മൊബൈല്‍ നമ്പര്‍: 9447864486

മെയില്‍: ministerforest@kerala.gov.in


അഡ്വ. മാത്യു ടി തോമസ്‌

ജലവിഭവം, ശുദ്ധജലവിതരണം.

ഔദ്യോഗിക വസതി: പ്രശാന്ത്‌ നന്ദന്‍കോട്‌. 0471-2312329, 2313347.

ഓഫീസ്‌: നോര്‍ത്ത്‌ സാന്റ്‌ വിച്ച്‌ ബ്ലോക്ക്‌.

മൊബൈല്‍ നമ്പര്‍: 9447802865

മെയില്‍: min.irr@kerala.gov.in


കടന്നപ്പള്ളി രാമചന്ദ്രന്‍

തുറമുഖം, പുരാവസ്‌തു വകുപ്പ്‌.

ഔദ്യോഗിക വസതി: റോസ്‌ ഹൗസ്‌ വഴുതക്കാട്‌. ഫോണ്‍: 0471-2337088.

ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ സൗത്ത്‌ ബ്ലോക്ക്‌.

മൊബൈല്‍ നമ്പര്‍: 9447754400


എ.കെ ശശീന്ദ്രന്‍

ഗതാഗതം, ജലഗതാഗതം.

ഔദ്യോഗിക വസതി: കാവേരി കന്റോണ്‍മെന്റ്‌ ഹൗസിനു സമീപം ഫോണ്‍: 0471-2310532, 2727072.

ഓഫീസ്‌: സെക്രട്ടേറിയറ്റ്‌ മെയിന്‍ ബ്ലോക്ക്‌.

മൊബൈല്‍ നമ്പര്‍: 9847001879


പി. ശ്രീരാമകൃഷ്‌ണന്‍

സ്‌പീക്കര്‍

ഔദ്യോഗിക വസതി: നീതി ലെജിസ്ലേച്ചര്‍ കോംപ്ലക്‌സ്‌, വികാസ്‌ ഭവന്‍. ഫോണ്‍: 0471-2302698, 2513014.
ഓഫീസ്‌: റൂം നമ്പര്‍ 515. ഫസ്‌റ്റ്‌ ഫ്‌ളോര്‍ അസംബ്ലി ബില്‍ഡിംഗ്‌

മൊബൈല്‍ നമ്പര്‍: 9447799329

മെയില്‍: speaker@niyamasabha.org.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 10.9K