07 October, 2023 05:29:52 PM


മഹാത്മാ ഗാന്ധി സർകലാശാലയില്‍ സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലനം



കോട്ടയം: മഹാത്മാ ഗാന്ധി സർകലാശാല എംപ്ലോയ്‌മെന്‍റ് ഇൻഫർമേഷൻ ആന്‍റ്  ഗൈഡൻസ് ബ്യൂറോയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന സൗജന്യ പി.എസ്.സി പരീക്ഷാ പരിശീലന ക്ലാസുകൾ ഒക്ടോബർ ഒൻപത് രാവിലെ 10ന് ആരംഭിക്കും.രജിസ്റ്റർ ചെയ്തിട്ടുള്ള എല്ലാ ഉദ്യോഗാർഥികളും 9.30ന് യൂണിവേഴ്‌സിറ്റി എംപ്ലോയ്‌മെന്‍റ്  ഇൻഫർമേഷൻ ആന്‍റ് ഗൈഡൻസ് ബ്യൂറോയിൽ എത്തണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K