12 December, 2023 02:33:18 PM


ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിംഗ് കെയർ കോഴ്‌സ്: പ്രവേശനം നീട്ടി



കോട്ടയം: സ്‌കോൾ കേരള സംസ്ഥാന ആരോഗ്യ വകുപ്പിന്റെയും എൻ.എച്ച്.എമ്മിന്റെയും സഹകരണത്തോടെ  ആരംഭിക്കുന്ന  ഡിപ്ലോമ ഇൻ ഡൊമിസിലിയറി നഴ്‌സിംഗ് കെയർ കോഴ്‌സ് ഒന്നാം ബാച്ചിലേക്കുള്ള (2023) പ്രവേശനം നീട്ടി.100 രൂപ പിഴയോടുകൂടെ ഡിസംബർ 18 വരെ ഫീസടച്ച് രജിസ്റ്റർ ചെയ്യാം. വിശദ വിവരത്തിന് ഫോൺ: 0481 2300443, വെബ്സൈറ്റ് : www.scolekerala.org


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K