14 September, 2021 02:10:28 PM


റി​ട്ട.​എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട് ആ​ക്ര​മി​ച്ചു



കൊ​ല്ലം: വി​വ​രാ​വ​കാ​ശ പ്ര​വ​ർ​ത്ത​ക​ന്‍റെ വീ​ട് റി​ട്ട.​എ​സ്ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​ക്ര​മി​ച്ചു. ക​രു​നാ​ഗ​പ്പ​ള്ളി സ്വ​ദേ​ശി ശ്രീ​കു​മാ​റി​ന്‍റെ വീ​ടാ​ണ് ആ​ക്ര​മി​ച്ച​ത്. റി​ട്ട.​ എ​സ്ഐ റ​ഷീ​ദി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള നാ​ലം​ഗ സം​ഘ​മാ​ണ് വീ​ടാ​ക്ര​മി​ച്ച​തെ​ന്ന് ശ്രീ​കു​മാ​ർ പോ​ലീ​സി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ പ​റ​യു​ന്നു.

സം​ഘം വീ​ടാ​ക്ര​മി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളും പു​റ​ത്തു​വ​ന്നി​ട്ടു​ണ്ട്. ശ്രീ​കു​മാ​റി​നെ​യും മാ​താ​വ് അ​മ്മി​ണി​യേ​യും ക​ന്പി​വ​ടി​ക്ക് അ​ടി​ക്കു​ന്ന​തി​ന്‍റെ ദൃ​ശ്യ​ങ്ങ​ളാ​ണ് പു​റ​ത്തു​വ​ന്നി​രി​ക്കു​ന്ന​ത്. മ​ക​ന്‍റെ അ​ന​ധി​കൃ​ത നി​ർ​മാ​ണ​ത്തി​നെ​തി​രെ പ​രാ​തി ന​ൽ​കി​യ​താ​ണ് റ​ഷീ​ദി​നെ ചൊ​ടി​പ്പി​ച്ച​ത്. പ​രാ​തി​യെ​തു​ട​ർ​ന്ന് ക​രു​നാ​ഗ​പ്പ​ള്ളി പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K