18 December, 2021 06:13:22 PM


കൊ​ല്ല​ത്ത് മ​ണ്ണി​ടി​ഞ്ഞു വീ​ണ് ഒ​രാ​ൾ മ​രി​ച്ചു: ഒരാൾക്ക് പരിക്ക്


കൊ​ല്ലം: നി​ര്‍​മാ​ണ ജോ​ലി​ക്കി​ടെ മ​ണ്ണി​ടി​ഞ്ഞ് വീ​ണ് ഒ​രാ​ള്‍ മ​രി​ച്ചു. കൊ​ല്ലം ക​ണ്ണ​ന​ല്ലൂ​രി​ലാ​ണ് സം​ഭ​വം. ചേ​രി​ക്കോ​ണം സ്വ​ദേ​ശി പ്ര​ദീ​പ് ആ​ണ് മ​രി​ച്ച​ത്. പ​രി​ക്കേ​റ്റ ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​യെ ആ​ശു​പ​ത്രി​യി​ല്‍ പ്ര​വേ​ശി​പ്പി​ച്ചു. ഇ​യാ​ളു​ടെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് സൂ​ച​ന.


Share this News Now:
  • Google+
Like(s): 3.7K