19 January, 2022 08:47:57 AM


ഭാ​ര്യ​യെ കൊ​ന്നശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കിയ നിലയിൽ: സംഭവം മ​ൺ​ട്രോ​തു​രു​ത്തി​ൽ


കൊ​ല്ലം: മ​ൺ​ട്രോ​തു​രു​ത്തി​ൽ ദ​മ്പ​തി​ക​ളെ വീ​ട്ടി​നു​ള്ളി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി. നെ​ന്മേ​നി സ്വ​ദേ​ശി പു​രു​ഷോ​ത്ത​മ​നും ഭാ​ര്യ വി​ലാ​സി​നി​യും ആ​ണ് മ​രി​ച്ച​ത്. ഭാ​ര്യ​യെ വെ​ട്ടി​ക്കൊ​ന്ന ശേ​ഷം ഭ​ർ​ത്താ​വ് ജീ​വ​നൊ​ടു​ക്കി​യ​തെ​ന്നാ​ണ് സം​ശ​യം. പു​രു​ഷോ​ത്ത​മ​ൻ മാ​ന​സി​ക രോ​ഗ​ത്തി​ന് ചി​കി​ത്സ​യി​ലെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു.


Share this News Now:
  • Google+
Like(s): 5.4K