11 April, 2022 05:06:24 PM


കൊ​ല്ല​ത്ത് പോ​ലീ​സ് എ​സ്ഐ​ക്കും മ​ക​നും ഭാ​ര്യ​യ്ക്കും നടുറോഡിൽ മ​ർ​ദ​നം​: 2 പേര്‍ കസ്റ്റഡിയില്‍



കൊല്ലം: കുണ്ട​റ പോ​ലീ​സ് സ്റ്റേ​ഷ​നി​ലെ സ്പെ​ഷ​ൽ ബ്രാ​ഞ്ച് എ​സ്ഐ​ക്കും മ​ക​നും ഭാ​ര്യ​യ്ക്കും നടുറോഡിൽ മ​ർ​ദ​ന​മേ​റ്റു. ഓ​വ​ർ​ടേ​ക്കിം​ഗി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം കൂ​ട്ട​ത്ത​ല്ലി​ൽ ക​ലാ​ശി​ക്കു​ക​യാ​യി​രു​ന്നു. സം​ഭ​വ​ത്തി​ൽ പു​ത്തൂ​ർ സ്വ​ദേ​ശി​ക​ളാ​യ ര​ണ്ടു യു​വാ​ക്ക​ളെ പോ​ലീ​സ് ക​സ്റ്റ​ഡി​യി​ലെ​ടു​ത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K