12 May, 2022 04:36:35 PM


രക്ഷാപ്രവര്‍ത്തനം വിഫലം: കിണറ്റില്‍ കുടുങ്ങിയ തൊഴിലാളി മരിച്ചു; മൃതദേഹം പുറത്തെടുത്തുകൊല്ലം : ഒരു ദിവസത്തിലധികം നീണ്ട രക്ഷാപ്രവര്‍ത്തനം വിഫലം. കൊല്ലം തഴുത്തലയില്‍ കിണറ്റില്‍ കുടുങ്ങിയ തൊഴിലാളി മുട്ടക്കാവ് സ്വദേശി സുധീറിനെ രക്ഷിക്കാനായില്ല. 25 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവില്‍ വ്യാഴാഴ്ച ഉച്ചയ്ക്കു ശേഷം രണ്ടുമണിയോടെ മൃതദേഹം പുറത്തെടുത്തു. ബുധനാഴ്ച കിണറ്റില്‍ റിങ് ഇറക്കുന്നതിനിടെയാണ് സുധീര്‍ മണ്ണിടിഞ്ഞു വീണ് കിണറ്റില്‍ കുടുങ്ങിയത്. 


Share this News Now:
  • Google+
Like(s): 5.5K