23 June, 2017 12:24:54 AM


സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ നിയമനം

കോട്ടയം: ജില്ലയിലെ പോക്‌സൊ കേസുകള്‍ കൈകാര്യം ചെയ്യുന്നതിന് പബ്ലിക് പ്രോസിക്യൂട്ടറെ നിയമിക്കുന്നു. അംഗീകൃത യൂണിവേഴ്‌സിറ്റിയില്‍ നിന്നും നിയമ ബിരുദവും 7 വര്‍ഷത്തില്‍ കുറയാതെ കോടതി പ്രാക്ടീസും ഉളളവര്‍ക്ക് അപേക്ഷിക്കാം. ബയോഡേറ്റാ, യോഗ്യത സര്‍ട്ടിഫിക്കറ്റുകളുടെ സ്വയം സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകള്‍ എന്നിവ സഹിതമുളള അപേക്ഷ ജൂലൈ 31നകം ജില്ലാ കളക്ടര്‍ക്കു നല്‍കണം.  



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.1K