28 October, 2019 02:12:02 PM


വാ​ള​യാ​ർ കേ​സില്‍ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് പ്ര​തി​പ​ക്ഷം; സ​ഭ​യി​ൽ ബ​ഹ​ളം



തി​രു​വ​ന​ന്ത​പു​രം: വാ​ള​യാ​ർ പീ​ഡ​ന​ക്കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം ആ​വ​ശ്യ​പ്പെ​ട്ട് പ്ര​തി​പ​ക്ഷം നി​യ​മ​സ​ഭ​യി​ൽ പ്ര​തി​ഷേ​ധി​ച്ചു. സ​ഭ​യു​ടെ ന​ടു​ത്ത​ള​ത്തി​ലേ​ക്കി​റ​ങ്ങി​യ പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ൾ മു​ദ്രാ​വാ​ക്യം മു​ഴ​ക്കി. കേ​സി​ന്‍റെ ഗൗ​ര​വം പ്ര​തി​ഫ​ലി​പ്പി​ക്കു​ന്ന​ത​ല്ല മു​ഖ്യ​മ​ന്ത്രി​യു​ടെ വാ​ക്കു​ക​ളെ​ന്ന് പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല പ​റ​ഞ്ഞു.


കേ​സി​ൽ സി​ബി​ഐ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ടാ​ണ് പ്ര​തി​പ​ക്ഷ ബ​ഹ​ളം. കു​ട്ടി​ക​ളെ കൊ​ന്നു​ത​ള്ളി​യ​വ​ർ റോ​ഡി​ലൂ​ടെ വി​ല​സി ന​ട​ക്കു​ക‍​യാ​ണെ​ന്ന് ഷാ​ഫി പ​റ​മ്പി​ൽ എം​എ​ൽ​എ​യും അ​ഭി​പ്രാ​യ​പ്പെ​ട്ടു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K