06 February, 2020 12:55:43 AM


കൊറോണ: വി​ദ്യാലയങ്ങ​ളി​ലെ വി​നോ​ദ യാ​ത്ര​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്


തിരുവ​ന​ന്ത​പു​രം: കൊ​റോ​ണ ഭീ​തി​യി​ൽ സം​സ്ഥാ​ന ദു​ര​ന്ത​മാ​യി പ്ര​ഖ്യാ​പി​ച്ചി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളി​ലെ വി​നോ​ദ യാ​ത്ര​ക​ൾ നി​ർ​ത്തി​വ​യ്ക്കാ​ൻ സ​ർ​ക്കാ​ർ ഉ​ത്ത​ര​വ്. സ്കൂ​ളു​ക​ളി​ൽ നി​ന്നു​ള്ള വി​നോ​ദ യാ​ത്ര​ക​ൾ​ക്ക് പു​റ​മേ, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഇ​ൻ​ഡ​സ്ട്രി​യ​ൽ വി​സി​റ്റ് അ​ട​ക്കം നി​ർ​ത്താ​നും നി​ർ​ദേ​ശ​മു​ണ്ട്. കൊ​റോ​ണ​യു​ടെ പ​ശ്ചാ​ത്ത​ല​ത്തി​ൽ എ​റ​ണാ​കു​ളം ജി​ല്ല​യി​ലെ ടൂ​റി​സം മേ​ഖ​ല​യ്ക്കും ജാ​ഗ്ര​താ നി​ർ​ദേ​ശം ന​ൽ​കി​യി​ട്ടു​ണ്ട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K