11 February, 2020 01:15:24 PM


ടി​ക്കാ​റാം മീ​ണ​യെ കൊള്ളയടിച്ചു; സംഭവം ജ​യ്പൂ​രി​ല്‍​നി​ന്നു​ള്ള വി​മാ​ന​യാ​ത്ര​ക്കി​ടെ



തി​രു​വ​ന​ന്ത​പു​രം: മു​ഖ്യ തെ​രെ​ഞ്ഞെ​ടു​പ്പ് ഓ​ഫീ​സ​ര്‍ ടി​ക്കാ​റാം മീ​ണ​യു​ടെ പ​ണം ക​വ​ര്‍​ന്നു. ജ​യ്പൂ​രി​ല്‍​നി​ന്നു തി​രു​വ​ന​ന്ത​പു​ര​ത്തേ​ക്കു​ള്ള വി​മാ​ന​യാ​ത്ര​ക്കി​ടെ​യാ​ണു സം​ഭ​വം. ബാ​ഗി​ല്‍ സൂ​ക്ഷി​ച്ചി​രു​ന്ന 75,000 രൂ​പ മോ​ഷ​ണം പോ​യെ​ന്ന് കാ​ണി​ച്ച് ടി​ക്കാ​റാം മീ​ണ പോ​ലീ​സി​ല്‍ പ​രാ​തി ന​ല്‍​കി. എ​യ​ര്‍ ഇ​ന്ത്യ വി​മാ​ന​ത്തി​ല്‍ യാ​ത്ര ചെ​യ്യ​വെ ല​ഗേ​ജ് ബാ​ഗി​ലാ​ണ് പ​ണം സൂ​ക്ഷി​ച്ചി​രു​ന്ന​ത്. പ​രാ​തി​യി​ല്‍ വ​ലി​യ​തു​റ പോ​ലീ​സ് കേ​സെ​ടു​ത്തു



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K