09 March, 2020 01:59:08 AM


ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്യാ​ന്‍ ശ്ര​മം; രേ​ഖ​ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ​മ​ന്ത്രി



തി​രു​വ​ന​ന്ത​പു​രം: ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ഇ-​ഹെ​ല്‍​ത്ത് വെ​ബ്‌​സൈ​റ്റ് ഹാ​ക്ക് ചെ​യ്യാ​ന്‍ ശ്ര​മം. എ​ന്നാ​ല്‍ രേ​ഖ​ക​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ട്ടി​ല്ലെ​ന്ന് ആ​രോ​ഗ്യ​മ​ന്ത്രി കെ.​കെ. ഷൈ​ല​ജ അ​റി​യി​ച്ചു.​ വെ​ബ്സൈ​റ്റ് ഹാ​ക്ക് ചെ​യ്യാ​നു​ള്ള ശ്ര​മം ന​ട​ന്നി​ട്ടു​ണ്ട്. എ​ന്നാ​ല്‍ ഏ​ത് ത​ര​ത്തി​ലു​ള്ള സൈ​ബ​ര്‍ ആ​ക്ര​മ​ണ​ത്തെ​യും പ്ര​തി​രോ​ധി​ക്കാ​നു​ള്ള സം​വി​ധാ​നം നി​ല​വി​ലു​ള്ള​തി​നാ​ല്‍ വി​വ​ര​ങ്ങ​ളൊ​ന്നും ന​ഷ്ട​പ്പെ​ട്ടി​ല്ലെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K