11 May, 2020 03:20:40 PM


ഏഴ് ജി​ല്ല​ക​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത

​തിരുവന​ന്ത​പു​രം: കൊ​ല്ലം, പ​ത്ത​നം​തി​ട്ട, തി​രു​വ​ന​ന്ത​പു​രം, ആ​ല​പ്പു​ഴ, ഇ​ടു​ക്കി, കോ​ട്ട​യം, എ​റ​ണാ​കു​ളം ജി​ല്ല​ക​ളി​ല്‍ ഇ​ടി​മി​ന്ന​ലോ​ടു കൂ​ടി​യ ശ​ക്ത​മാ​യ മ​ഴ​യ്ക്കു സാ​ധ്യ​ത. മീ​ന്‍ പി​ടു​ത്ത​ക്കാ​ര്‍ ക​ട​ലി​ല്‍ പോ​ക​രു​തെ​ന്നാണ് മു​ന്ന​റി​യി​പ്പ്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K