15 September, 2020 12:18:52 PM


സ്വ​പ്‌​നാ സു​രേ​ഷി​നെ തേടി അ​നി​ൽ അ​ക്ക​ര ആ​ശു​പ​ത്രി​യി​ല്‍; വിവരങ്ങള്‍ തേടി എന്‍ഐഎ



തൃ​ശൂ​ർ: സ്വ​ർ​ണ​ക്ക​ട​ത്ത് കേ​സ് പ്ര​തി സ്വ​പ്‌​നാ സു​രേ​ഷി​നെ അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ലെ​ത്തി സ​ന്ദ​ർ​ശി​ച്ചി​രു​ന്ന​താ​യി ക​ണ്ടെ​ത്ത​ൽ. ഇ​തു സം​ബ​ന്ധി​ച്ച വി​വ​ര​ങ്ങ​ൾ എ​ൻ​ഐ​എ അ​ന്വേ​ഷി​ക്കു​ക​യാ​ണ്. സ​ന്ദ​ർ​ശ​ന ഉ​ദ്ദേ​ശം എ​ന്താ​യി​രു​ന്നു​വെ​ന്ന് എ​ൻ​ഐ​എ എം​എ​ൽ​എ​യോ​ട് ആ​രാ​ഞ്ഞു. സ്വ​പ്ന​യെ പ്ര​വേ​ശി​പ്പി​ച്ച രാ​ത്രി അ​നി​ൽ അ​ക്ക​ര എം​എ​ൽ​എ ആ​ശു​പ​ത്രി​യി​ലെ​ത്തി​യ​താ​യാ​ണ് അ​ന്വേ​ഷ​ണ സം​ഘം ക​ണ്ടെ​ത്തി​യി​രി​ക്കു​ന്ന​ത്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K