28 May, 2016 12:31:35 AM


നിലവാരമില്ലാത്ത മരുന്നുകള്‍ നിരോധിച്ചു ; സ്റ്റോക്ക് തിരിച്ചയയ്ക്കാന്‍ നിര്‍ദ്ദേശം

തിരുവനന്തപുരം: പരിശോധനയില്‍ ഗുണനിലാവാര മില്ലാത്തതെന്ന് കണ്ടെത്തിയ മരുന്നുകളുടെ വില്‍പ്പനയും വിതരണവും സംസ്ഥാനത്ത് നിരോധിച്ചു. ഈ മരുന്നുകളുടെ സ്റ്റോക്ക് തിരികെ അയക്കേണ്ടതും, പൂര്‍ണ വിശദാംശം അതത് ജില്ലയിലെ ഡ്രഗ്‌സ് കണ്‍ട്രോള്‍ ഓഫീസിലേക്ക് അറിയിക്കേണ്ടതുമാണെന്നും ഡ്രഗ്‌സ് കണ്‍ട്രോള്‍ വകുപ്പ് അറിയിച്ചു.


നിരോധിച്ച മരുന്നിന്റെ പേര്, ബാച്ച് നമ്പര്‍, ഉല്‍പ്പാദകര്‍ എന്ന ക്രമത്തില്‍ ചുവടെ

Fixobact- 250 (cephalexin Ip) - b650940 - Cipla ltd, v ill, Tanda mallu, Kashipur road, Ram Nainital, Uttarakhand.,  Elispirin-150 (Enteric coated Aspirin Tab. BP) - LP-130 - Embiotic Laboratories Pvt.Ltd.,20C,Kumbalgodu, Industrial Area,1st Phase, Banglore.,   Telcard 20 (Telmisartan Tab. IP) - CT5457 - Cosmas Pharmacles Ltd.,Buranwalla Road,Village Kotla,Barotiwala P.O., Solan.,   Montelukast Tab. 5mg. - FX80L401 - Zim Laboratories Ltd., B-21, 22, MIDC Area ,Kamaleshwar,Nagpur.,  Mefenamic Acid & Dicyclomine Tablets (Spamin Tablets) - JDT-1728 - Jpee Drugs, Plot No.53, Sector, 6A, SIDCUL, Ranipur, Haridwar (U.K).


PANGUARD-40 - RB 541502 - Progressive Life Sciences Pvt.Ltd., Lathedevahoon P.O., Jhabrera, Haridwar.,   Cefixime Dispersible Tablet 200mg (Cefimix-200) - DWT-5182 - DAEIOU Pharmaceuticals India Pvt.Ltd., R.S.158, Puducherry- 605 110.,   Amoxycillin & Cloxacyllin Oral Dry Syrup - DACX-042 - Medipol Pharmaceuticals India Pvt.Ltd., 1199/3, BHUD, Solan, Himachal Pradesh.,  Glimepiride Tablets IP - 532510 - Ciron Drugs and Pharmaceuticals Pvt.Ltd., Plot No.35 to 37, 43 to 45, C1-C B, DEWAN, Aliyali, Palghar, Thane 401 404.,  Glimepiride Tablets IP - 510455 - Ciron Drugs and Pharmaceuticals Pvt.Ltd., Plot No.35 to 37, 43 to 45, C1-C B, DEWAN, Aliyali, Palghar, Thane 401 404. TAmpicillin Sodium Injection IP - ANIS-03  - M/s. Nestor Pharmaceuticals Ltd., 11, Western Extension Area, Faridabad -121 001



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 6.4K