03 August, 2021 02:03:06 PM


ബ​ന്ധു​നി​യ​മ​നം: ലോ​കാ​യു​ക്ത​ക്കെ​തി​രേ കെ.​ടി. ജ​ലീ​ൽ സു​പ്രീം കോ​ട​തി​യി​ൽ




തി​രു​വ​ന​ന്ത​പു​രം: ബ​ന്ധു​നി​യ​മ​ന വി​വാ​ദ​ത്തി​ൽ ലോ​കാ​യു​ക്ത​ക്കെ​തി​രെ മു​ൻ മ​ന്ത്രി കെ.​ടി. ജ​ലീ​ൽ സു​പ്രീം കോ​ട​തി​യെ സ​മീ​പി​ച്ചു. ത​നി​ക്കെ​തി​രെ ലോ​കാ​യു​ക്ത ത​യാ​റാ​ക്കി​യ റി​പ്പോ​ർ​ട്ടും ഇ​തു​ശ​രി​വെ​ച്ചു കൊ​ണ്ട് ഹൈ​ക്കോ​ട​തി പു​റ​പ്പെ​ടു​വി​ച്ച ഉ​ത്ത​ര​വും സ്റ്റേ ​ചെ​യ്യ​ണ​മെ​ന്നാ​ണ് ഹ​ർ​ജി​യി​ൽ ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്.

ലോ​കാ​യു​ക്ത ത​നി​ക്ക് സ്വാ​ഭാ​വി​ക നീ​തി നി​ഷേ​ധി​ച്ചു​വെ​ന്നും കേ​സി​ൽ ന​ട​പ​ടി ക്ര​മ​ങ്ങ​ൾ പാ​ലി​ച്ചി​ട്ടി​ല്ലെ​ന്നും ജ​ലീ​ൽ ആ​രോ​പി​ക്കു​ന്നു. ബ​ന്ധു​നി​യ​മ​ന വി​ഷ​യ​ത്തി​ൽ ജ​ലീ​ൽ അ​ധി​കാ​ര ദു​ർ​വി​നി​യോ​ഗം ന​ട​ത്തി എ​ന്നും മ​ന്ത്രി​സ്ഥാ​ന​ത്ത് തു​ട​രാ​ൻ അ​ർ​ഹ​ത​യി​ല്ലെ​ന്നു​മാ​യി​രു​ന്നു ലോ​കാ​യു​ക്ത​യു​ടെ ഉ​ത്ത​ര​വ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K