14 August, 2021 05:31:33 PM


ചു​രു​ക്ക​പ്പ​ട്ടി​ക ഹൈ​ക്ക​മാ​ന്‍​ഡി​ന് സ​മ​ര്‍​പ്പി​ച്ചു; ആ​ർ​ക്കും അ​തൃ​പ്തി​യി​ല്ലെ​ന്ന് കെ.​സു​ധാ​ക​ര​ന്‍



ന്യൂ​ഡ​ൽ​ഹി: കെ​പി​സി​സി പു​നഃ​സം​ഘ​ട​ന​യു​ടെ ഭാ​ഗ​മാ​യി ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ ചു​രു​ക്ക പ​ട്ടി​ക രാ​ഹു​ല്‍ ഗാ​ന്ധി​ക്ക് കൈ​മാ​റി​യെ​ന്ന് കെ​പി​സി​സി അ​ധ്യ​ക്ഷ​ന്‍ കെ. ​സു​ധാ​ക​ര​ന്‍. പ​ട്ടി​ക​യി​ല്‍ ആ​ര്‍​ക്കും അ​തൃ​പ്തി​യി​ല്ലെ​ന്ന് സു​ധാ​ക​ര​ന്‍ ഡ​ല്‍​ഹി​യി​ല്‍ പ​റ​ഞ്ഞു.

കെ​പി​സി​സി അ​ധ്യ​ക്ഷ​ന് പു​റ​മെ പ്ര​തി​പ​ക്ഷ നേ​താ​വ് വി.​ഡി. സ​തീ​ശ​ന്‍, വ​ര്‍​ക്കിം​ഗ് പ്ര​സി​ഡ​ന്‍റു​മാ​രാ​യ കൊ​ടി​ക്കു​ന്നി​ല്‍ സു​രേ​ഷ്, പി.​ടി. തോ​മ​സ്, ടി. ​സി​ദ്ദി​ഖ്, സം​സ്ഥാ​ന​ത്തി​ന്‍റെ ചു​മ​ത​ല​യു​ള്ള എ​ഐ​സി​സി ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി താ​രി​ഖ് അ​ന്‍​വ​ര്‍ എ​ന്നി​വ​രും രാ​ഹു​ല്‍ ഗാ​ന്ധി​യു​മാ​യു​ള്ള ച​ര്‍​ച്ച​യി​ല്‍ പ​ങ്കെ​ടു​ത്തു. എ​റ​ണാ​കു​ളം ഉ​ൾ​പ്പെ​ടെ ഏ​താ​നും ജി​ല്ല​ക​ളി​ൽ ഡി​സി​സി അ​ധ്യ​ക്ഷ​ന്മാ​രു​ടെ പ​ട്ടി​ക ഒ​റ്റ​പ്പേ​രി​ലേ​ക്ക് എ​ത്തി​യി​ട്ടു​ണ്ട്.

ഉ​മ്മ​ൻ ചാ​ണ്ടി​യു​മാ​യും ര​മേ​ശ്‌ ചെ​ന്നി​ത്ത​ല​യു​മാ​യും നേ​താ​ക്ക​ൾ അ​ന്തി​മ ഘ​ട്ട ച​ർ​ച്ച ന​ട​ത്തും. സാ​മു​ദാ​യി​ക പ​രി​ഗ​ണ​ന​ക​ൾ കൂ​ടി ക​ണ​ക്കി​ലെ​ടു​ത്ത് ഈ ​മാ​സം അ​വ​സാ​ന​ത്തോ​ടെ അ​ന്തി​മ പ​ട്ടി​ക ഹൈ​ക്ക​മാ​ൻ​ഡ് പ്ര​ഖ്യാ​പി​ക്കും. അ​തേ​സ​മ​യം, സാ​ധ്യ​ത പ​ട്ടി​ക സം​ബ​ന്ധി​ച്ച് വേ​ണ്ട​ത്ര കൂ​ടി​യാ​ലോ​ച​ന ന​ട​ത്തി​യി​ല്ലെ​ന്ന പ​രാ​തി​യു​മാ​യി ഉ​മ്മ​ന്‍ ചാ​ണ്ടി​യും ര​മേ​ശ് ചെ​ന്നി​ത്ത​ല​യും ഹൈ​ക്ക​മാ​ന്‍​ഡി​നെ സ​മീ​പി​ച്ചെ​ന്നും റി​പ്പോ​ര്‍​ട്ടു​ക​ളു​ണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K