05 February, 2022 12:27:52 PM


സ്വപ്നയെ 'ടൂൾ' ആക്കിയോ എന്നതിന് മുഖ്യമന്ത്രി മറുപടി പറയണം - എം.കെ.മുനീര്‍



കോഴിക്കോട്: സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ ഗൗരവതരമെന്ന് എം.കെ മുനീർ. സ്വർണക്കടത്തിൽ സ്വപ്നയെ 'ടൂൾ' ആക്കിയോ എന്നതിൽ മുഖ്യമന്ത്രിയാണ് മറുപടി പറയേണ്ടത്. ശിവശങ്കറിനെ തിടുക്കപ്പെട്ട് തിരിച്ചെടുത്തതിന് പിന്നിൽ നിക്ഷിപ്ത താൽപര്യമെന്നും എം.കെ മുനീർ കോഴിക്കോട് പറഞ്ഞു. തെളിവുകൾ തേച്ചുമാച്ചുകളയാൻ ശിവശങ്കറിന് കഴിയുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K