07 February, 2022 10:44:12 AM


ദിലീപിന് മുൻകൂർ ജാമ്യം: വധ ഗൂഢാലോചന കേസിൽ പ്രോസിക്യൂഷന് തിരിച്ചടി



കൊച്ചി: വധ ഗൂഢാലോചന കേസിൽ ദിലീപിനും മറ്റ് അഞ്ച് പ്രതികൾക്കും മുൻകൂർ ജാമ്യം. ഉപാധികളോടെയാണ് ജാമ്യം. കസ്റ്റഡിയിൽ വേണമെന്ന ആവശ്യം കോടതി തള്ളി. ഇതിനിടെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം റദ്ദാക്കണമെന്നാവശ്യപ്പെട്ട് ദിലീപ് സമർപ്പിച്ച ഹർജി ഹൈക്കോടതിയിലെ മറ്റൊരു ബെഞ്ച് പരിഗണിക്കും.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K