19 February, 2022 12:53:06 PM


പ​ക​ൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കും; രാ​ത്രി​യി​ൽ കൂ​ട്ടു​മെ​ന്ന് മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി



തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്ത് പ​ക​ൽ ഉ​പ​യോ​ഗി​ക്കു​ന്ന വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കാ​ൻ ആ​ലോ​ച​ന​യെ​ന്ന് മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി. പ​ക​ൽ വൈ​ദ്യു​തി നി​ര​ക്ക് കു​റ​യ്ക്കു​ന്ന​ത് വ്യ​വ​സാ​യി​ക​ൾ​ക്ക് ഗു​ണം ചെ​യ്യു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. അതേസമയം, രാ​ത്രി ഉ​പ​യോ​ഗ​ത്തി​ൽ നി​ര​ക്ക് കൂ​ട്ടാ​തെ പ​റ്റി​ല്ല. അ​നാ​വ​ശ്യ വൈ​ദ്യു​തി ഉ​പ​ഭോ​ഗം കു​റ​യ്ക്കാ​ൻ ചാ​ർ​ജ് വ​ർ​ധ​ന​യി​ലൂ​ടെ സാ​ധി​ക്കു​മെ​ന്നാ​ണ് ക​രു​തു​ന്ന​തെ​ന്നും മ​ന്ത്രി കൃ​ഷ്ണ​ൻ​കു​ട്ടി വ്യ​ക്ത​മാ​ക്കി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K