04 March, 2022 10:08:15 AM


മ​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞ മാ​താ​പി​താ​ക്ക​ൾക്ക് മ​ര്‍​ദനം: പ്ര​തി പി​ടി​യി​ല്‍



കൊല്ലം: പ്രാ​യ​പൂ​ര്‍​ത്തി​യാ​കാ​ത്ത മ​ക​ളെ ശ​ല്യം ചെ​യ്യു​ന്ന​ത് ത​ട​ഞ്ഞ മാ​താ​പി​താ​ക്ക​ളെ മ​ര്‍​ദി​ക്കു​ക​യും വീ​ട് അ​ടി​ച്ചു ത​ക​ര്‍​ക്കു​ക​യും ചെ​യ്ത കേ​സി​ലെ പ്ര​തി പി​ടി​യി​ല്‍. കൊ​ല്ലം വ​ട​ക്കേ​വി​ള പ​ട്ട​ത്താ​നം മൈ​ലാ​ടും​കു​ന്ന് സ്വ​ദേ​ശി സു​ബി​ന്‍(19)​ആ​ണ് അ​റ​സ്റ്റി​ലാ​യ​ത്. കി​ളി​ക്കൊ​ല്ലൂ​ര്‍ പോ​ലീ​സ് ആ​ണ് സു​ബി​നെ പി​ടി​കൂ​ടി​യ​ത്. മൂ​ന്ന് മാ​സ​ങ്ങ​ള്‍​ക്ക് മു​ന്‍​പ് ഇ​യാ​ള്‍ പെ​ണ്‍​കു​ട്ടി​യെ നി​ര​ന്ത​രം ശ​ല്യ​പ്പെ​ടു​ത്തി​യി​രു​ന്നു. ഇ​തേ​ക്കു​റി​ച്ച് പെ​ണ്‍​കു​ട്ടി മാ​താ​പി​താ​ക്ക​ളോ​ട് പ​റ​ഞ്ഞു. ഇ​തേ​തു​ട​ര്‍​ന്ന് മാ​താ​പി​താ​ക്ക​ള്‍ ഇ​യാ​ളെ താ​ക്കീ​ത് ചെ​യ്തു. ഇ​തി​ല്‍ പ്ര​കോ​പി​ത​നാ​യാ​ണ് പ്ര​തി ഇ​വ​രെ ആ​ക്ര​മി​ക്കു​ക​യും വീ​ട് അ​ടി​ച്ച് ത​ക​ര്‍​ക്കു​ക​യും ചെ​യ്ത​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K