04 March, 2022 01:26:56 PM


മൂന്നാം വട്ടവും കോടിയേരി; വാസവനും സജി ചെറിയാനും സംസ്ഥാന സെക്രട്ടറിയേറ്റിൽ



കൊച്ചി: കോടിയേരി ബാലകൃഷ്ണനെ മൂന്നാം വട്ടവും സി.പി.എം സംസ്ഥാന സെക്രട്ടറിയായി തെരെഞ്ഞെടുത്തു. വി.എൻ. വാസവൻ, സജി ചെറിയാൻ, എം.സ്വരാജ് എന്നിവർ സംസ്ഥാന സെക്രട്ടറിയേറ്റിൽ. ജോൺ ബ്രിട്ടാസ്, ചിന്ത ജെറോം, വി.പി.സാനു, എ.എ.റഹിം, പനോളി വത്സൻ, എ.വി. റസ്സൽ, കെ. അനിൽകുമാർ, രാജു എബ്രഹാം, കെ.എസ്.സലീല,  പി.ശശി, വി.ജോയി, ഒ.ആർ. കേളു, ഡോ കെ.എൻ ഗണേഷ് എന്നിവർ സംസ്ഥാന സമിതിയി
ലെ പുതുമുഖങ്ങൾ.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K