04 April, 2022 09:23:41 AM


ഫാ​നി​ന്‍റെ വ​യ​ർ ക​ഴു​ത്തി​ൽ കു​രു​ങ്ങി; ന​വ​ജാ​ത ശി​ശു​വി​ന് ദാ​രു​ണാ​ന്ത്യം



ക​ണ്ണൂ​ർ: ഫാ​നി​ന്‍റെ വ​യ​ര്‍ ക​ഴു​ത്തി​ല്‍ കു​രു​ങ്ങി ന​വ​ജാ​ത ശി​ശി​വി​ന് ദാ​രു​ണാ​ന്ത്യം. പാ​ല​ത്താ​യി പാ​റേ​ങ്ങാ​ട്ട് സ​മ​ജ്-​ശി​ശി​ര ദ​മ്പ​തി​ക​ളു​ടെ മ​ക​ന്‍ എ​ട്ട്മാ​സം പ്രാ​യ​മു​ള്ള ദേ​ബാം​ഗ് ആ​ണ് മ​രി​ച്ച​ത്. ഉ​റ​ങ്ങു​ക​യാ​യി​രു​ന്ന കു​ട്ടി​യു​ടെ ക​ഴു​ത്തി​ല്‍ ഫാ​നി​ന്‍റെ വ​യ​ര്‍ കു​രു​ങ്ങു​ക​യാ​യി​രു​ന്നു. ചൊ​ക്ലി​യി​ലെ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ല്‍ ഉ​ട​ന്‍ പ്ര​വേ​ശി​പ്പി​ച്ചു​വെ​ങ്കി​ലും ജീ​വ​ന്‍ ര​ക്ഷി​ക്കാ​നാ​യി​ല്ല.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K