03 June, 2022 08:05:14 PM


കൊ​ല്ലം കൊ​ട്ടി​യ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന് ര​ണ്ടു പേ​ർ മ​രി​ച്ചു


കൊ​ല്ലം : ജില്ലയിലെ കൊ​ട്ടി​യ​ത്ത് നി​ർ​മാ​ണ​ത്തി​ലി​രു​ന്ന കെ​ട്ടി​ടം ത​ക​ർ​ന്ന് ര​ണ്ടു പേ​ർ മ​രി​ച്ചു. അ​യ​ത്തി​ൽ സ്വ​ദേ​ശി അ​ന​ന്ത​ൻ, ഇ​ര​വി​പു​രം സ്വ​ദേ​ശി ര​ഘു എ​ന്നി​വ​രാ​ണ് മ​രി​ച്ച​ത്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K