27 June, 2022 04:48:47 PM


പ​യ്യ​ന്നൂ​രി​ൽ ഗാ​ന്ധിപ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വം: ര​ണ്ട് ഡി​വൈ​എ​ഫ്ഐ പ്രവർത്തകർ അ​റ​സ്റ്റി​ൽ



കണ്ണൂർ: പ​യ്യ​ന്നൂ​രി​ൽ ഗാ​ന്ധി പ്ര​തി​മ ത​ക​ർ​ത്ത സം​ഭ​വ​ത്തി​ൽ ര​ണ്ട് പേ​ർ അ​റ​സ്റ്റി​ൽ. ഡി​വൈ​എ​ഫ്ഐ പ്ര​വ​ർ​ത്ത​ക​രാ​യ താ​യി​നേ​രി സ്വ​ദേ​ശി ടി. ​അ​മ​ൽ, മൂ​രി​ക്കൂ​വ​ൽ സ്വ​ദേ​ശി എം.​വി. അ​ഖി​ൽ എ​ന്നി​വ​രാ​ണ് പി​ടി​യി​ലാ​യ​ത്. ജാ​മ്യ​മി​ല്ലാ വ​കു​പ്പ് ഉ​ൾ​പ്പ​ടെ ചു​മ​ത്തി​യാ​ണ് കേ​സെ​ടു​ത്ത​ത്. കേ​സി​ൽ ഉ​ൾ​പ്പെ​ട്ട മ​റ്റു പ്ര​തി​ക​ളെ തി​രി​ച്ച​റി​ഞ്ഞ​താ​യും ഉ​ട​ൻ അ​റ​സ്റ്റ് ഉ​ണ്ടാ​കു​മെ​ന്നും പോ​ലീ​സ് അ​റി​യി​ച്ചു. സം​ഭ​വ​ത്തി​ൽ 15 പേ​ർ​ക്കെ​തി​രെ​യാ​ണ് പോ​ലീ​സ് കേ​സെ​ടു​ത്ത​ത്


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K