31 July, 2022 11:03:07 AM


കാ​ഷ്മീ​രി​ൽ ലഷ്കർ ഭീ​ക​ര​നെ വ​ധി​ച്ച് സുരക്ഷാസേന; ആ​യു​ധ​ങ്ങ​ളും വെ​ടി​കോ​പ്പു​ക​ളും പി​ടി​ച്ചെ​ടു​ത്തു


ശ്രീ​ന​ഗ​ർ: ജ​മ്മു കാ​ഷ്മീ​രി​ലെ ബാ​രാ​മു​ള്ള ജി​ല്ല​യി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ൽ ഒ​രു ഭീ​ക​ര​നെ സു​ര​ക്ഷാ​സേ​ന വ​ധി​ച്ചു. ല​ഷ്ക​ർ ഭീ​ക​ര​ൻ ഇ​ർ​ഷാ​ദ് അ​ഹ​മ്മ​ദ് ഭ​ട്ടി​നെ​യാ​ണ് സൈന്യം വ​ധി​ച്ച​ത്. ബാ​രാ​മു​ള്ള​യി​ലെ ബി​ന്ന​ർ പ്ര​ദേ​ശ​ത്താ​ണ് ഏ​റ്റു​മു​ട്ട​ലു​ണ്ടാ​യ​ത്. ശ​നി​യാ​ഴ്ച രാ​ത്രി മു​ത​ലാ​ണ് പ്ര​ദേ​ശ​ത്ത് സൈ​ന്യവും ഭീ​ക​ര​രും ത​മ്മി​ൽ ഏ​റ്റു​മു​ട്ട​ൽ ആ​രം​ഭി​ച്ച​ത്. ഭീ​ക​ര​നി​ൽ​നി​ന്നും ആ​യു​ധ​ങ്ങ​ളും വെ​ടി​കോ​പ്പു​ക​ളും സൈ​ന്യം പി​ടി​ച്ചെ​ടു​ത്തു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K