04 October, 2022 10:29:02 PM
കുടമാളൂർ ഐക്കരപ്പറമ്പിൽ ജോസഫ് വർക്കി അന്തരിച്ചു

കുടമാളൂർ: ഐക്കരപ്പറമ്പിൽ ജോസഫ് വർക്കി (ജോസ് - 63) അന്തരിച്ചു. സംസ്ക്കാരം നാളെ ഉച്ചകഴിഞ്ഞു 2.30 ന് ഭവനത്തിൽ ആരംഭിച്ച് സെന്റ് മേരീസ് മേജർ ആർക്കി എപ്പസ്കോപ്പൽ ദേവാലയ സെമിത്തേരിയിൽ.