01 September, 2025 09:44:12 PM


ഏറ്റുമാനൂർ ശക്തിനഗർ നിർമലഭവനിൽ എം വി നിർമല അന്തരിച്ചു



ഏറ്റുമാനൂർ : ശക്തിനഗർ നിർമലഭവനിൽ എം വി നിർമല (58) അന്തരിച്ചു. അതിരമ്പുഴ മാതിരമ്പുഴ കുടുംബാംഗമാണ്. പരേതനായ കൃഷ്ണൻകുട്ടിയാണ് ഭർത്താവ്. മക്കൾ: രേവതി, ആതിര (കനറാ ബാങ്ക്, ബാംഗ്ലൂർ), മരുമകൻ: സ്വരാജ് പുത്തൻപറമ്പിൽ (വയലാർ). സംസ്ക്കാരം പിന്നീട്.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K