13 September, 2025 11:19:04 AM


ആറുമാനൂർ താറാമംഗലത്ത് കൃഷ്ണകുമാർ റ്റി ജി അന്തരിച്ചു



ആറുമാനൂർ: താറാമംഗലത്ത് പരേതരായ ഗോപാലൻ നായരുടെയും സരസമ്മയുടെയും മകൻ കൃഷ്ണകുമാർ റ്റി ജി (62) അന്തരിച്ചു. സംസ്കാരം ഞായറാഴ്ച 2ന്. ഭാര്യ : തങ്കമണി (പോടൂർ, മാറിടം), മക്കൾ : അഖിൽ കുമാർ (സീമൻസ് ബാംഗ്ലൂർ), അശ്വതി (ബഹറിൻ). മരുമകൻ : മനു വാരനാട് (ബഹറിൻ). സഹോദരൻ: രാമചന്ദ്രൻ നായർ (റാം ബൈക്ക് സെന്റർ, ഏറ്റുമാനൂർ)


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 956