07 October, 2022 06:17:15 PM


കേ​ര​ള​ത്തി​ലെ എ​തി​ർ​പ്പ് ത​രൂ​ർ മു​ഖ്യ​മ​ന്ത്രി​യാ​കു​മെ​ന്ന ഭ​യ​ത്താ​ൽ - എ​ൻ.​എ​സ്. മാ​ധ​വ​ൻ



തി​രു​വ​ന​ന്ത​പു​രം: കോ​ൺ​ഗ്ര​സ് അ​ധ്യ​ക്ഷ സ്ഥാ​ന​ത്തേ​ക്കു മ​ത്സ​രി​ക്കു​ന്ന ശ​ശി ത​രൂ​രി​നെ​തി​രെ കേ​ര​ള​ത്തി​ൽ മാ​ത്രം എ​തി​ർ​പ്പു​ണ്ടാ​കാ​ൻ കാ​ര​ണം അ​ദ്ദേ​ഹം മു​ഖ്യ​മ​ന്ത്രി​യാ​കു​മോ​യെ​ന്ന ഭ​യ​മാ​ണെ​ന്ന് സാ​ഹി​ത്യ​കാ​ര​ൻ എ​ൻ.​എ​സ്.​മാ​ധ​വ​ൻ. ഭ​ര​ണം ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ ഗ്രൂ​പ്പ്‌ മ​ത്സ​ര​ത്തി​ന്‍റെ കെ​ണി​യി​ൽ പെ​ട്ട്‌ മു​ഖ്യ​മ​ന്ത്രി സ്ഥാ​ന​ത്തി​നു വേ​ണ്ടി ക​ടി​പി​ടി കൂ​ടു​മ്പോ​ൾ സ​മ​വാ​യ​സ്ഥാ​നാ​ർ​ഥി​യാ​യി ത​രൂ​ർ വ​രു​മെ​ന്ന ഭ​യ​മാ​ണു അ​ദ്ദേ​ഹ​ത്തി​നോ​ട്‌ കേ​ര​ള​ത്തി​ൽ മാ​ത്രം കാ​ണു​ന്ന രൂ​ക്ഷ​മാ​യ എ​തി​ർ​പ്പി​നു കാ​ര​ണ​മെ​ന്ന് തോ​ന്നു​ന്നു​വെ​ന്ന് എ​ൻ.​എ​സ്.​മാ​ധ​വ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.

ക​രി​സ്മ​യും വാ​ക്ചാ​തു​ര്യ​വും പ്രാ​യ​വും ആ​ധു​നി​ക​ത​യും എ​ല്ലാം ത​രൂ​രി​ന്‍റെ കൂ​ടെ​യാ​ണ്. കേ​ജരിവാ​ൾ തൊ​ട്ട്‌ ട്രം​പ്‌ വ​രെ തെ​ളി​യി​യി​ക്കു​ന്ന​ത്‌ ദീ​ർ​ഘ​കാ​ല രാ​ഷ്ട്രീയ പ​രി​ച​യം ഇ​ന്ന​ത്തെ കാ​ല​ത്ത്‌ പ്ര​ശ്ന​മ​ല്ലെ​ന്നാ​ണ്. കേ​ര​ള​ത്തി​ലെ സാ​ധാ​ര​ണ​ക്കാ​രാ​യ എ​ഐ​സി​സി അം​ഗ​ങ്ങ​ൾ ത​രൂ​രി​നെ പി​ന്തു​ണ​യ്ക്കു​മെ​ന്ന് പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും എ​ൻ.​എ​സ്. മാ​ധ​വ​ൻ ട്വി​റ്റ​റി​ൽ കു​റി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K