19 October, 2022 08:46:58 PM


തടവുകാരിൽ നിന്ന് ലഹരി പിടിച്ചത് മറച്ചുവച്ചു; സെൻട്രൽ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ



കണ്ണൂർ: കണ്ണൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന് സസ്പെൻഷൻ. ടി. സാജനെയാണ് സസ്പെൻഡ് ചെയ്തത്. തടവുകാരിൽ നിന്ന് ലഹരി പിടി കൂടിയിട്ടും വിവരം  മറച്ചു വച്ചതിനാണ് നടപടി.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K