21 October, 2022 12:29:58 AM


തിരിച്ചടിയുമായി ക്രൈം നന്ദകുമാര്‍; ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കേസ്



കൊച്ചി: ആരോഗ്യമന്ത്രി വീണ ജോർജിനെതിരെ കേസ്. ക്രൈം നന്ദകുമാറിന്‍റെ പരാതിയിലാണ് കേസ്. തനിക്കെതിരെ കള്ളപ്പരാതി നൽകാൻ വീണ ജോർജ് ഗൂഢാലോചന നടത്തിയെന്നാണ് പരാതി. വീണ ജോർജടക്കം 8 പേർക്കെതിരെയാണ് കേസെടുത്തത്.  എറണാകുളം എസിജെഎം കോടതിയുടെ നിർദ്ദേശപ്രകാരം  എറണാകുളം നോർത്ത് പോലീസാണ് കേസടുത്തത്



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.6K