21 October, 2022 10:11:42 AM


ലഹരിവസ്തു വാങ്ങാൻ പണം കൊടുത്തില്ല: മകന്‍ അമ്മയെ വെട്ടി; ആശുപത്രിയിലെത്തിച്ചത് പോലീസ്



കണ്ണൂര്‍: വടക്കേപൊയിലൂരില്‍ ലഹരിക്കടിമയായ മകന്‍ അമ്മയെ വെട്ടിപരിക്കേല്‍പ്പിച്ചു. വടക്കയില്‍ ജാനുവിനെയാണ് മകന്‍ നിഖില്‍രാജ് ആക്രമിച്ചത്. ഇന്നലെ രാത്രിയാണ് സംഭവം. പോലീസെത്തിയാണ് ഇവരെ ആശുപത്രിയിലെത്തിച്ചത്. ലഹരിവസ്തുക്കള്‍ വാങ്ങാന്‍ പണം കൊടുക്കാത്തതിനായിരുന്നു ആക്രമണം.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K