20 November, 2022 02:37:07 AM


ത​രൂ​രി​ന് അ​പ്ര​ഖ്യാ​പി​ത വി​ല​ക്ക്; പ​രി​പാ​ടി​ക​ളി​ൽ നി​ന്ന് പി​ന്മാ​റി കോ​ൺ​ഗ്ര​സ്



കോ​ഴി​ക്കോ​ട്: ശ​ശി ത​രൂ​ർ എം​പി​യു​ടെ പ​രി​പാ​ടി​ക​ൾ​ക്ക് അ​പ്ര​ഖ്യാ​പി​ത വി​ല​ക്ക്. ത​രൂ​ർ പ​ങ്കെ​ടു​ക്കേ​ണ്ടി​യി​രു​ന്ന പ​രി​പാ​ടി​ക​ളി​ൽ​നി​ന്ന് കോ​ൺ​ഗ്ര​സ് പി​ന്മാ​റി. ത​രൂ​രി​നെ പ​ങ്കെ​ടു​പ്പി​ച്ച് പ​രി​പാ​ടി ന​ട​ത്തേ​ണ്ടെ​ന്നാ​ണ് ഉ​ന്ന​ത നേ​താ​ക്ക​ള്‍ നി​ർ​ദേ​ശം ന​ൽ​കി​യി​രി​ക്കു​ന്ന​ത്. കോ​ഴി​ക്കോ​ട് യൂ​ത്ത് കോ​ൺ​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്താ​നി​രു​ന്ന സെ​മി​നാ​ർ മാ​റ്റി​വെ​ച്ചു. ഇ​ന്ത്യ​ൻ മ​തേ​ത​ര​ത്വം നേ​രി​ടു​ന്ന വെ​ല്ലു​വി​ളി​ക​ളെ കു​റി​ച്ചാ​യി​രു​ന്നു സെ​മി​നാ​ർ.

കോ​ൺ​ഗ്ര​സ് നേ​തൃ​ത്വ​ത്തി​ൽ നി​ന്നു​ള്ള സ​മ്മ​ർ​ദം മൂ​ല​മാ​ണ് പ​രി​പാ​ടി മാ​റ്റി​യ​തെ​ന്നാ​ണ് വി​വ​രം. പ​ക​രം കോ​ണ്‍​ഗ്ര​സ് ആ​ഭി​മു​ഖ്യ​മു​ള​ള സം​ഘ​ട​ന പ​രി​പാ​ടി ന​ട​ത്തും. 23ന് ​ന​ട​ക്കാ​നി​രു​ന്ന ക​ണ്ണൂ​രി​ലെ പ​രി​പാ​ടി​യി​ല്‍ നി​ന്ന് ഡി​സി​സി​യും പി​ന്മാ​റി. മ​ല​പ്പു​റം ഡി​സി​സി​യി​ലെ പ​രി​പാ​ടി സ​ന്ദ​ര്‍​ശ​നം മാ​ത്ര​മാ​ക്കി ചു​രു​ക്കി​യി​ട്ടു​ണ്ട്. അ​തേ​സ​മ​യം, ത​ന്‍റെ പ​രി​പാ​ടി​ക​ൾ​ക്ക് പാ​ർ​ട്ടി​യി​ൽ​നി​ന്ന് വി​ല​ക്കി​ല്ലെ​ന്ന് ത​രൂ​ർ പ്ര​തി​ക​രി​ച്ചു. പാ​ർ​ട്ടി​യി​ൽ ത​നി​ക്ക് ശ​ത്രു​ക്ക​ളി​ല്ലെ​ന്നും ത​രൂ​ർ പ​റ​ഞ്ഞു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 4.8K