27 November, 2022 12:07:50 PM


കൊ​ല്ലം ആര്യങ്കാവിൽ ലോ​റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്


കൊ​ല്ലം: കൊ​ല്ല​ത്ത് ലോ​റി കാ​റു​മാ​യി കൂ​ട്ടി​യി​ടി​ച്ച് അ​ഞ്ചു​പേ​ർ​ക്ക് പ​രി​ക്ക്. ആ​ര്യ​ങ്കാ​വി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. കാ​ര്‍ യാ​ത്ര​ക്കാ​ര്‍​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ത​മി​ഴ്‌​നാ​ട്ടി​ല്‍ നി​ന്ന് സി​മ​ന്‍റു​മാ​യി വ​ന്ന ലോ​റി മ​റ്റൊ​രു ലോ​റി​യി​ല്‍ ഇ​ടി​ച്ച​തി​ന് ശേ​ഷം കാ​റി​ല്‍ ഇ​ടി​ക്കു​ക​യാ​യി​രു​ന്നു. പ​രി​ക്കേ​റ്റ​വ​ർ ചി​കി​ത്സ​യി​ലാ​ണ്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 2.6K