21 February, 2023 06:08:34 PM
ഏറ്റുമാനൂർ മാടപ്പാട് ആഷാനിലയത്തിൽ ശ്രീദേവിക്കുട്ടിയമ്മ അന്തരിച്ചു

ഏറ്റുമാനൂർ : മാടപ്പാട് ആഷാനിലയത്തിൽ ശ്രീദേവിക്കുട്ടിയമ്മ(69) അന്തരിച്ചു. പരേത നീണ്ടൂർ വടക്കേടത്ത് കുടുംബാംഗമാണ്. ഭർത്താവ് പാലക്കത്തുണ്ടത്തിൽ നാരായണൻ നായർ (മണി), മക്കൾ: അഭിലാഷ്, ആഷ, മരുമക്കൾ: ശാലിനി, സുരേഷ് കുമാർ. സംസ്ക്കാരം ബുധനാഴ്ച (22/02/23) 2ന് വീട്ടുവളപ്പിൽ.