26 March, 2023 01:10:39 PM


നെടുമ്പാശേരിയിൽ ഹെലികോപ്റ്റർ തകർന്നുവീണു; റൺവേ അടച്ചു



കൊച്ചി: നെടുമ്പാശേരി വിമാനത്താവളത്തിൽ ഹെലികോപ്റ്റർ തകർന്നുവീണു. കോസ്റ്റ് ഗാർഡിന്റെ ഹെലികോപ്റ്ററാണ് തകർന്നു വീണത്. പരിശീലന പറക്കലിനിടെയാണ് അപകടം സംഭവിച്ചതെന്നാണ് വിവരം. അപകടസമയത്ത് മൂന്നു പേരാണ് ഹെലികോപ്റ്ററിനുള്ളിൽ ഉണ്ടായിരുന്നത്. ഇവര്‍ക്ക് പരുക്കേറ്റതായാണ് വിവരം. അപകടകത്തെ തുടർന്ന് റൺവേ അടച്ചു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.8K