26 March, 2023 02:54:38 PM


രാജ്യത്ത് കൊവിഡ് വ്യാപിക്കുന്നു; കഴിഞ്ഞ 24 മണിക്കൂറിനിടെ 1890 പേർക്ക് രോഗം



ന്യൂഡല്‍ഹി: രാജ്യത്ത് കൊവിഡ് കേസുകൾ ഉയരുന്നു. കഴിഞ്ഞ 24 മണിക്കൂറിനിടെ 1890 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 149 ദിവസത്തിനിടയിലെ ഏറ്റവും ഉയർന്ന നിരക്കാണിത്. തുടർച്ചയായി കേസുകൾ ആയിരത്തിന് മുകളിൽ റിപ്പോർട്ട് ചെയ്യുന്നത് അധികൃതരിൽ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.5K