10 April, 2023 08:11:47 AM


ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് ക്ഷേമപെന്‍ഷന്‍ വിതരണം ഇന്ന് മുതല്‍



തിരുവനന്തപുരം: ജനങ്ങളുടെ കണ്ണില്‍ പൊടിയിട്ട് നാല് മാസത്തെ ക്ഷേമപെൻഷൻ കുടിശ്ശികയില്‍ രണ്ടുമാസത്തെ പെൻഷൻ കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യും. ക്ഷേമ പെൻഷൻ വിതരണത്തിനായി 1871 കോടി സര്‍ക്കാര്‍ അനുവദിച്ചു. 60 ലക്ഷത്തോളം പേർക്ക് വിഷുക്കൈനീട്ടമെന്ന പേരിലാണ് 3,200 രൂപ പെൻഷൻ നൽകുന്നത്. 



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K