05 June, 2023 12:42:14 PM


കണ്ണൂരില്‍ പോക്സോ കേസ് പ്രതി തീകൊളുത്തി മരിച്ച നിലയിൽ



കണ്ണൂര്‍: പോക്സോ കേസ് പ്രതിയെ തീകൊളുത്തി മരിച്ച നിലയിൽ കണ്ടെത്തി. കൂത്തുപറമ്പ് കൈതേരിയിലെ ധർമ്മരാജനെയാണ് വീട്ടുമുറ്റത്ത് മരിച്ച നിലയിൽ കണ്ടെത്തിയത്. സംഭവത്തില്‍ കൂത്തുപറമ്പ് പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്തു.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 3.7K