05 June, 2023 01:54:31 PM


എംഡിഎംഎയുമായി ബിജെപി പ്രവർത്തകയും സുഹൃത്തും അറസ്റ്റിൽ



കണ്ണൂർ: എംഡിഎംഎയുമായി ബിജെപി പ്രവർത്തകയും സുഹൃത്തും അറസ്റ്റിൽ. ചൂണ്ടൽ പുതുശ്ശേരി കണ്ണോത്ത് വീട്ടിൽ സുരഭി, കണ്ണൂർ തോയൻ വീട്ടിൽ പ്രിയ എന്നിവരാണ് അറസ്റ്റിൽ ആയത്.ഇന്നലെ രാത്രി 8 മണിയോടെ കൂനമൂച്ചിയിൽ നിന്ന് 17.5ഗ്രാം എംഡിഎംഎയുമായി എത്തിയ പെൺകുട്ടികളെ കുന്നംകുളം പൊലീസ് ആണ് പിടികൂടിയത്. കുന്നംകുളം താലൂക്ക് ആശുപത്രിയിൽ ഇരുവരുടെയും വൈദ്യ പരിശോധന നടത്തി.



Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.4K