15 June, 2023 08:26:40 AM


ചി​റ്റൂ​ർ പ​ല​മ​നേ​രു ദേ​ശീ​യ പാ​ത​യി​ൽ ലോ​റി​യി​ടി​ച്ച് മൂ​ന്ന് ആ​ന​ക​ൾ ച​രി​ഞ്ഞു



ചി​റ്റൂ​ർ: ആ​ന്ധ്രാ​പ്ര​ദേ​ശി​ൽ ലോ​റി​യി​ടി​ച്ച് മൂ​ന്ന് ആ​ന​ക​ൾ ച​രി​ഞ്ഞു. ചി​റ്റൂ​ർ ജി​ല്ല​യി​ലെ പ​ല​മ​നേ​രു മ​ണ്ഡ​ല​ത്തി​ലാ​ണ് അ​പ​ക​ടം ന​ട​ന്ന​ത്. ചി​റ്റൂ​ർ പ​ല​മ​നേ​രു ദേ​ശീ​യ പാ​ത​യി​ൽ ജ​ഗ​മ​ർ​ള ക്രോ​സി​ൽ റോ​ഡ് മു​റി​ച്ചു ക​ട​ക്കു​ന്ന​തി​നി​ടെ ആ​ന​ക​ളെ എ​തി​രെ വ​ന്ന ലോ​റി ഇ​ടി​ക്കു​ക​യാ​യി​രു​ന്നു​വെ​ന്ന് നാ​ട്ടു​കാ​ർ പ​റ​ഞ്ഞു.

ലോ​റി ഡ്രൈ​വ​റു​ടെ അ​ശ്ര​ദ്ധ​മൂ​ല​മാ​ണ് സം​ഭ​വ​മു​ണ്ടാ​യ​തെ​ന്നും ഇ​യാ​ൾ ഒ​ളി​വി​ലാ​ണെ​ന്നും അ​ധി​കൃ​ത​ർ പ​റ​ഞ്ഞു. വ​ന്യ​ജീ​വി സം​ര​ക്ഷ​ണ നി​യ​മ​ത്തി​ലെ ബ​ന്ധ​പ്പെ​ട്ട വ​കു​പ്പു​ക​ൾ പ്ര​കാ​രം കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്യു​ക​യും അ​ത​നു​സ​രി​ച്ച് ന​ട​പ​ടി​യെ​ടു​ക്കു​ക​യും ചെ​യ്യു​മെ​ന്ന് വ​നം​വ​കു​പ്പ് അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.


Share this News Now:
  • Mail
  • Whatsapp whatsapp
Like(s): 5.7K